ലണ്ടന്‍: 18 വയസ്സിനുള്ളില്‍ അന്നാബെല്‍ കിടക്ക പങ്കിട്ടത് 1800 പേര്‍ക്കൊപ്പമാണ്. അതും സ്വന്തം മാതാപിതാക്കളുടെ നിര്‍ബന്ധത്തിനും ക്രൂരമായ പീഡനത്തിനും വഴങ്ങി. അവര്‍ക്കൊരു ലക്ഷ്യമുണ്ടായിരുന്നു... സാത്താനെ പ്രീതിപ്പെടുത്തുക, അതിനു ബലി നല്‍കിയതോ, സ്വന്തം മകളുടെ ജീവിതവും.
അടുത്തിടെ പ്രസിദ്ധീകരിച്ച സ്വന്തം അനുഭവങ്ങളുടെ പുസ്തകത്തിലാണ് 34 കാരിയായ യുവതി തന്റെ ദുരിതകാലത്തെകുറിച്ച് വെളിപ്പെടുത്തുന്നത്. 18 വയസ്സിനു ശേഷം പുതു ജീവിതം ആരംഭിച്ച അനബെല്ല ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ്.
ബാല്യകാല ഓര്‍മകള്‍ അവള്‍ക്ക് പേടിസ്വപ്നം മാത്രമാണ്. അന്നാബെല്‍ ഫോറസ്റ്റ് എന്ന അപര നാമത്തിലറിയപ്പെടുന്ന പെണ്‍കുട്ടിയാണ്, ബാല്യകാല സ്മരണകളുമായി രംഗത്തെത്തിയത്. അവള്‍ എഴുതിയ ആത്മകഥ വായിച്ച് അക്ഷരാര്‍ഥത്തില്‍ ലോകം ഞെട്ടിത്തരിച്ചു.
ദ ഡെവിള്‍ ഓണ്‍ ദ ഡോര്‍ സ്‌റ്റെപ് എന്ന ആത്മകഥയിലൂടെയാണ് വെളിപ്പെടുത്തലുകള്‍. ഏഴു വയസ്സു മുതല്‍ അമ്മ മറ്റുള്ളവര്‍ക്ക് തന്നെ കാഴ്ച്ച വെക്കാന്‍ തുടങ്ങിയിരുന്നതായി അന്നാബെല്‍ എന്നപേരില്‍ അറിയപ്പെടുന്ന യുവതി വെളിപ്പെടുത്തുന്നു. യുകെയിലെ വെയില്‍സിലെ ലാനെലിയിലാണ് സംഭവം.
സാത്താന്‍ സേവയില്‍ മുഴുകിയിരുന്ന മാതാപിതാക്കള്‍, ഏഴാമത്തെ വയസില്‍ ഫോറസ്റ്റിനെ ദുരാചാരങ്ങളിലേക്ക് തള്ളിയിടുകയായിരുന്നു. 14ാം വയസില്‍ മാതാവിനൊടും അയല്‍വാസികളോടുമൊപ്പം, കൂട്ട രതിക്രീഡകളിലും ഇവള്‍ക്ക് ഏര്‍പ്പെടേണ്ടി വന്നു.
ലൈംഗിക പരീക്ഷണങ്ങള്‍ നടത്തുന്നതിലൂടെ സാത്താന്റെ പ്രീതി നേടിയെടുക്കാം എന്ന വിശ്വാസത്തിന്റെ ഭാഗമായാണ് മാതാപിതാക്കള്‍ ഇങ്ങനെയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നത്.
ലൈംഗിക പരീക്ഷണങ്ങള്‍ നടത്തുന്നതിലൂടെ സാത്താന്റെ പ്രീതി നേടിയെടുക്കാം എന്ന വിശ്വാസത്തിന്റെ ഭാഗമായാണ് മാതാപിതാക്കള്‍ ഇങ്ങനെയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നത്.
ഏഴാമത്തെ വയസില്‍, സ്വന്തം മാതാവും സംഘത്തലവനായ കോളിന്‍ ബാറ്റ്‌ലിയും തമ്മില്‍ രതിവൈകൃതങ്ങളില്‍ ഏര്‍പ്പെടുന്ന രംഗത്തിനും ഫോറസ്റ്റ് സാക്ഷ്യം വഹിച്ചു. പതിനൊന്നാമത്തെ വയസില്‍ സംഘത്തിലെ രണ്ടു പുരുഷന്‍മാരാല്‍ ബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു.
കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മാതാവായ ജാക്വിലിന്‍ മാര്‍ലിംഗിനെയും അയല്‍വാസിയായ കോളിന്‍ ബാറ്റ്‌ലിയെയും പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മാതാവായ ജാക്വിലിന്‍ മാര്‍ലിംഗിനെയും അയല്‍വാസിയായ കോളിന്‍ ബാറ്റ്‌ലിയെയും പോലീസ് അറസ്റ്റ് ചെയ്തു.
വളരുന്ന പ്രായത്തില്‍, കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസാണ് ഇവരില്‍ ചുമത്തിയിരിക്കുന്നത്. ബാറ്റ്‌ലിയുടെ ഭാര്യയായ എലേനിനെയും, അയല്‍വാസിയായ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിന് അറസ്റ്റ് ചെയ്തു.
കോളിന്‍ ബാറ്റ്‌ലിയെ 2011ല്‍ മറ്റൊരു കേസിന് കോടതി ശിക്ഷിച്ചിരുന്നു. അതേ സ്ട്രീറ്റിലെ മറ്റൊരു വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. അന്നു ശിരോവസ്ത്രം ധരിച്ച്, ഒരു പറ്റം സ്ത്രീകളോടും കുട്ടികളോടുമൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായിരുന്നു പരാതി. വിഷ പാമ്പുകളും മറ്റും ഉപയോഗിച്ചാണ്, ലൈംഗിക ചേഷ്ടയില്‍ മുഴുകിയിരുന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

കുട്ടി കോടതിയില്‍ സംഭവങ്ങളെല്ലാം വിവരിക്കുകയും ഇതെ തുടര്‍ന്ന് ഇരുവര്‍ക്കും 12 വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തു. എന്റെ മാതാവ് ഒരു രാക്ഷസിയായിരുന്നു എന്നും അവരെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ലെന്നും ഫോറസ്റ്റ് പറഞ്ഞു.
Keywords: International News, world News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment