തൃശൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ച ഒന്‍മ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുസ്ഥലത്തുവെച്ച് ആക്രമിച്ച പ്രതി പോലീസ് പിടിയിലായി. ചെമ്പൂക്കാവ് വെളുത്തൂക്കാരന്‍ വീട്ടില്‍ മിഥുനെയാ(21)ണ് ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.
ബുധനാഴ്ച വൈകീട്ട് നാലിനു തൃശൂര്‍ മൃഗശാലയ്ക്കു സമീപത്തായിരുന്നു സംഭവം അരങ്ങേറിയത്. നഗരത്തിലെ ഒരു സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി വാക്കേറ്റമുണ്ടാവുകയും ഇതിനൊടുവില്‍ ബ്ലേഡ്‌കൊണ്ട് മുറിവേല്‍പ്പിക്കുകയുമായിരുന്നു.
കൈയ്യിലും കഴുത്തിലും മുറിവേറ്റ വിദ്യാര്‍ത്ഥിനി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരുന്നു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞദിവസം തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.
Keywords:Thrissur, Attack, Police, case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment