ന്യുഡല്‍ഹി: അഞ്ചു മില്യണ്‍ ഗുഗിള്‍ ജിമെയില്‍ അക്കൗണ്ടുകള്‍ വിവരങ്ങള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ബിറ്റ്‌കോയിന്‍ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു. ഇതില്‍ 60 ശതമാനം പാസ്‌വേഡുകള്‍ നിലവില്‍ ഉപയോഗത്തിലുള്ളതാണ് എന്നതാണ് ടിവി സ്‌കിറ്റ് എന്ന പേരില്‍ അക്കൗണ്ട് വിവരങ്ങള്‍ വെബ്‌സൈറ്റിലിട്ട ഹാക്കര്‍ അവകാശപ്പെടുന്നത്.
എന്നാല്‍, ജിമെയില്‍ സെര്‍വറുകള്‍ക്ക് സംശകരമായ ലോഗിന്‍ നിര്‍ദേശങ്ങളെ തിരിച്ചറിയാന്‍ സാധിക്കുമെന്നും അതിനാല്‍ ചോര്‍ത്തപ്പെട്ടതില്‍ രണ്ടുശതമാനം അക്കൗണ്ടുകളെ മാത്രമേ പ്രശ്‌നം ബാധിക്കു എന്നും ഗുഗിള്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. തങ്ങളുടെ ഭാഗത്തെ സാങ്കേതിക വീഴ്ച്ചകൊണ്ടാണ് പാസ്‌വേഡുകള്‍ ചേര്‍ന്നത് എന്ന വാദത്തെയും അവര്‍ നിരസിച്ചു.
ദിവസങ്ങള്‍ മുന്‍പ് ആപ്പിള്‍ ഐക്ലൗഡ് വഴി സെലിബ്രിറ്റികളുടെ നഗ്നഫോട്ടോകള്‍ ചോര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ജിമെയില്‍ വിവരങ്ങള്‍ ചോര്‍ന്നതും പുറത്തുവന്നരിക്കുന്നത്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment