കൊച്ചി: സ്വര്‍ണ്ണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 2630 രൂപയായി. ഇതുപ്രകാരം പവന് 80 രൂപയാണ് കുറഞ്ഞത്. 21040 രൂപയാണ് പവന്റെ വില. മൂന്ന് ദിവസമായി സ്വര്‍ണ്ണവില പവന് 21120 ല്‍ തുടരുകയായിരുന്നു.
രാജ്യാന്തര വിപണിയിലുണ്ടായ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്.
Keywords:Kochi, Gold Rate, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment