Latest News

മനോജ് വധക്കേസ്: കൊലയാളി സംഘം പരിചിതരെന്ന് പ്രമോദിന്റെ മൊഴി

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയത് പ്രാദേശിക സിപിഎം നേതാക്കളുടെ അറിവോടെയും പങ്കാളിത്തത്തോടെയുമാണെന്ന് മനോജിനൊപ്പം ആക്രമിക്കപ്പെട്ട പ്രമോദ് അന്വേഷണ സംഘത്തിന് മൊഴിനല്‍കി.

സംഭവത്തില്‍ വെട്ടേറ്റ പരിക്കുകളോടെ ചികില്‍സയില്‍ കഴിയുകയായിരുന്ന പ്രമോദില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. മനോജിനെ കൊലപ്പെടുത്തിയ ആറംഗസംഘത്തിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞതായി പ്രമോദ് മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങളും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.



Keywords: Kannur News, Kerala News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.