കണ്ണൂര്‍: മധ്യവയസ്‌ക്കന്റെ മൃതദേഹം വീട്ടിനുള്ളില്‍ അഴുകിയ നിലയില്‍ കണെ്ടത്തി. അഴീക്കോട് ചാല്‍ ബീച്ചിനു സമീപം താമസിക്കുന്ന പടത്തി രവീന്ദ്രന്റെ (60) മൃതദേഹമാണ് വീട്ടിനുള്ളില്‍ കണെ്ടത്തിയത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നു സമീപവാസികള്‍ രവീന്ദ്രന്റെ വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്‌ടെത്തിയത്.
വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കമുണെ്ടന്നാണ് പോലീസ് നിഗമനം. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരണ കാരണം വ്യക്തമായിട്ടില്ല. വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം.
Keywords: Kannur, Kerala News, National News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കമുണെ്ടന്നാണ് പോലീസ് നിഗമനം. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരണ കാരണം വ്യക്തമായിട്ടില്ല. വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം.

No comments:
Post a Comment