മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 1000 കുപ്പി വ്യാജമദ്യം പിടിച്ചെടുത്തു. ചാരായവും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ഇതില്‍ ഉള്‍പ്പെടും. സംഭവത്തില്‍ ഹൊസങ്കിടി സ്വദേശികളായ രാജേഷ് (24), സതീഷ് (25) എന്നിവരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
വാഹന പരിശോധനക്കിടെയാണ് സംഭവം. ഓട്ടോറിക്ഷയില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി സൂക്ഷിച്ചതായിരുന്നു മദ്യം. 150 മില്ലീലീറ്ററിന്റെ കുപ്പികളാണ്. കര്‍ണാടകടയില്‍ നിന്ന് കടത്തിയ മദ്യമാണെന്ന് പൊലീസ് അറിയിച്ചു.
വാഹന പരിശോധനക്കിടെയാണ് സംഭവം. ഓട്ടോറിക്ഷയില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി സൂക്ഷിച്ചതായിരുന്നു മദ്യം. 150 മില്ലീലീറ്ററിന്റെ കുപ്പികളാണ്. കര്‍ണാടകടയില്‍ നിന്ന് കടത്തിയ മദ്യമാണെന്ന് പൊലീസ് അറിയിച്ചു.
Keywords: Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment