കാസര്‍കോട്: മുസ്സീം യുത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി പുറത്തിറക്കുന്ന ചരിത്ര പഠന പുസ്തകം യുത്ത് സഫാരീയുടെ ടെറ്റില്‍ പ്രകാശനം വിദ്യഭ്യാസ മന്ത്രി അബ്ദു റബ്ബ് യുത്ത് ലീഗ് ജീല്ല പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടിക്ക് നല്‍കി പ്രകാശനം ചെയ്തു.
മാലിക്ദീനാറില്‍ നിന്ന് ആംരഭിച്ച് മുസ്‌ലിം ലീഗ് രൂപീകരിച്ച ചെന്നൈയിലെ രാജാജി ഹാളില്‍ അവസാനിച്ച യാത്രയില്‍ ദക്ഷിണേന്ത്യയിലെ പല ചരിത്ര സ്ഥലങ്ങളും സ്മാരകങ്ങളും സന്ദര്‍ശിച്ചിരുന്നു. അതിന്റെ അനുഭവങ്ങളും ചരിത്രവിവരങ്ങളുമാണ് പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത്.

Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment