Latest News

ഉദുമയില്‍ റെയില്‍പാളത്തില്‍ വിളളല്‍

ഉദുമ: ഉദുമ റെയിവേഗേററിന് സമീപത്തായി പാളത്തില്‍ വിളളല്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് വിളളല്‍ കണ്ടെത്തിയത്. ഉടന്‍ റെയിവേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷം വിളളല്‍ നന്നാക്കി.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.