കൊച്ചി: സചിന്‍ ടെണ്ടുല്‍ക്കറിന്‍െറ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ ടീം കേരള ബ്ളാസ്റ്റേഴ്സിന്‍െറ ലോഗോ പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ടീമിന്‍െറ സഹ ഉടമയായ പ്രസാദ് ടി. പൊട് ലൂരിയാണ് ലോഗോ പ്രകാശനം ചെയ്തത്.
ടീമിന്‍െറ പരിശീലം ഉടന്‍ ആരംഭിക്കുമെന്ന് മാനേജന്‍ ഡേവിഡ് ജയിംസ് പറഞ്ഞു. ലീഗില്‍ മികച്ച പ്രകടന കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടീമംഗങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ടീം അംഗങ്ങള്‍ക്ക് പുറമെ കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.ഐ മത്തേര്‍, മുന്‍ ഇന്ത്യന്‍ ടീം അംഗങ്ങളായ ഐ.എം വിജയന്‍, ജോപോള്‍ അഞ്ചേരി എന്നിവര്‍ പങ്കെടുത്തു. എന്നാല്‍, സചിന്‍ ചടങ്ങില്‍ പങ്കെടുത്തില്ല.
ഒക്ടോബര്‍ 12ന് ഇന്ത്യന്‍ സൂപ്പര്‍ ഫുട്ബാള്‍ ലീഗിന് ഒൗദ്യോഗിക തുടക്കമാകും. 15ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണെറ്റഡിന് എതിരെയാണ് ബ്ളാസ്റ്റഴേ്സിന്‍െറ ആദ്യ മത്സരം. ഹോം ഗ്രൗണ്ടില്‍ 27ന് സൗരവ് ഗാംഗുലിയുടെ അത്ലറ്റികോ ഡി കോല്‍ക്കത്തയാണ് ബ്ളാസ്റ്റഴേ്സിന്‍െറ എതിരാളി.
Keywords: Kerala, Sports, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ടീമിന്‍െറ പരിശീലം ഉടന്‍ ആരംഭിക്കുമെന്ന് മാനേജന്‍ ഡേവിഡ് ജയിംസ് പറഞ്ഞു. ലീഗില്‍ മികച്ച പ്രകടന കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടീമംഗങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ടീം അംഗങ്ങള്‍ക്ക് പുറമെ കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.ഐ മത്തേര്‍, മുന്‍ ഇന്ത്യന്‍ ടീം അംഗങ്ങളായ ഐ.എം വിജയന്‍, ജോപോള്‍ അഞ്ചേരി എന്നിവര്‍ പങ്കെടുത്തു. എന്നാല്‍, സചിന്‍ ചടങ്ങില്‍ പങ്കെടുത്തില്ല.
ഒക്ടോബര്‍ 12ന് ഇന്ത്യന്‍ സൂപ്പര്‍ ഫുട്ബാള്‍ ലീഗിന് ഒൗദ്യോഗിക തുടക്കമാകും. 15ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണെറ്റഡിന് എതിരെയാണ് ബ്ളാസ്റ്റഴേ്സിന്‍െറ ആദ്യ മത്സരം. ഹോം ഗ്രൗണ്ടില്‍ 27ന് സൗരവ് ഗാംഗുലിയുടെ അത്ലറ്റികോ ഡി കോല്‍ക്കത്തയാണ് ബ്ളാസ്റ്റഴേ്സിന്‍െറ എതിരാളി.

No comments:
Post a Comment