ഹൈദരാബാദ്: മദ്യപിച്ച് മോശമായി പെരുമാറിയ സഹോദരിമാരെ പത്തൊന്പതുകാരന്‍ കൊലപ്പെടുത്തി. ഹൈദരാബാദില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. അരവിന്ദ് കുമാര്‍ യാദവാണ് തന്രെ സഹോദരിമാരായ പ്രീതി കുമാരി(25) , കാഞ്ചന്‍(23) എന്നിവരെ കൊലപ്പെടുത്തിയത്.
മരിച്ച പെണ്‍കുട്ടികളെപ്പറ്റി വീട്ടുകാര്‍ക്ക് നേരത്തെ പല പരാതികളും ലഭിച്ചുട്ടുണ്ടായിരുന്നു. ഇവര്‍ കാരണം പന്ത്രണ്ട് തവണ ഇവര്‍ക്ക് വീട് മാറേണ്ടാതായി വന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി പ്രീതി കുമാരി തന്രെ ഇളയ സഹോദരനായ കൃഷ്ണയോട് മദ്യം വാങ്ങിക്കൊണ്ട് വരാന്‍ പറഞ്ഞു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മരിച്ച പെണ്‍കുട്ടികളെപ്പറ്റി വീട്ടുകാര്‍ക്ക് നേരത്തെ പല പരാതികളും ലഭിച്ചുട്ടുണ്ടായിരുന്നു. ഇവര്‍ കാരണം പന്ത്രണ്ട് തവണ ഇവര്‍ക്ക് വീട് മാറേണ്ടാതായി വന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി പ്രീതി കുമാരി തന്രെ ഇളയ സഹോദരനായ കൃഷ്ണയോട് മദ്യം വാങ്ങിക്കൊണ്ട് വരാന്‍ പറഞ്ഞു.
ഇതില്‍ പ്രകോപിതനായാണ് അരവിന്ദ് പ്രീതിയെ കൊലപ്പെടുത്തിയത്. ഇത് കണ്ട് വന്ന കാഞ്ചന്‍ വിവരം പൊലീസില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അരവിന്ദ് അവരെയും കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ അരവിന്ദ് പിന്നീട് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

No comments:
Post a Comment