കാസര്‍കോട്: ചെര്‍ക്കളയിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെയും മറിയുമ്മയുടെയുംമകന്‍ ഖാദര്‍ അബ്ദുല്ല (56) നിര്യാതനായി. ചെര്‍ക്കള വാര്‍ഡ് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട്, പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി അംഗം, ചെര്‍ക്കള വലിയ ജമാഅത്ത്കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഖാദര്‍ അബ്ദുല്ല പി.ഡബ്ല്യു.ഡി.കോണ്‍ട്രാക്ടറായിരുന്നു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഭാര്യ മൈമൂന. മക്കള്‍: റിയാന, റിസ്‌വാന, റാഷിദ്, റുമൈസ, റഹീസ്. മരുമക്കള്‍: റസാഖ്, അനസ്. സഹോദരങ്ങള്‍: അഹമ്മദ്, മൊയ്തീന്‍കുഞ്ഞി, ആയിശ, നഫീസ, ദൈനബി, ഉമ്മാലി, പരേതരായ സൂപ്പി, ഹസ്സന്‍കുഞ്ഞി.


No comments:
Post a Comment