Latest News

ചിത്താരി നോര്‍ത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ടു

അജാനൂര്‍: ചിത്താരി നോര്‍ത്ത് സി ബി റോഡില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 60 എ 8112 നമ്പര്‍ ഹോണ്ട ഡി ഒ ബൈക്ക് ബുധനാഴ്ച രാത്രി 11 മണിയോടെ അജ്ഞാതസംഘം തീയിട്ടു നശിപ്പിച്ചു. 

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തള്ളിനീക്കി വീട്ടിനടുത്തുള്ള മതിലിന് പുറത്ത് ചാരിവെച്ച് തീയിടുകയായിരുന്നു. ചിത്താരിയിലെ കുഞ്ഞാമദിന്റെ മോട്ടോര്‍ ബൈക്കാണ് അപകടത്തിനിരയായത്. കുഞ്ഞാമദ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.