ദുബൈ: മൂന്ന് വര്‍ഷം മുമ്പ് ദുബൈയിലെ കമ്പനിയുടെ എ ടി എം ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 30 ലക്ഷത്തോളം രൂ പ തട്ടി മുങ്ങിയ പരപ്പ ക്ലായിക്കോട് സ്വദേശിയായ യുവാവ് സൗദിയിലേക്കുള്ള യാത്രാമദ്ധ്യേ ദുബൈയില്‍ കുടുങ്ങി.
യുവാവ് കയറിയ വിമാനം ദുബൈ വഴിയാണ് സൗദിയിലേക്ക് പുറപ്പെട്ടത് . ദുബൈയിലെത്തിയപ്പോള്‍ വിമാനത്തിന് യന്ത്ര തകരാറുണ്ടായി. തുടര്‍ന്ന് മറ്റൊരു വിമാനമാണ് വിമാനക്കമ്പനി സൗദിയിലേക്ക് അയച്ചത്. വിമാനം മാറിക്കയറുന്നതിനിടയില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രാ രേഖകള്‍ പരിശോധിക്കുന്നതിനിടയില്‍ 30 ലക്ഷം തട്ടി മുങ്ങിയ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ വെളിപ്പെടുത്തി. ഇതാണ് യുവാവ് ദുബൈയില്‍ ജയിലിലാകാന്‍ കാരണം.
നാട്ടിലുണ്ടായ അക്രമക്കേസിലെ പ്രതികൂടിയാണ് യുവാവ്. കേസില്‍ ജാമ്യത്തിലിറങ്ങി സൗദിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് കുടുങ്ങിയത്.

Keywords: Kasaragod, Parappa, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment