അടിമാലി: ഇടുക്കി മാമലക്കണ്ടത്ത് കലുങ്കു പൊളിച്ചതു സംബന്ധിച്ച് പരിശോധിക്കാനെത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നാട്ടുകാര്‍ തടഞ്ഞു. ഇതിനിടയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരെ കൈയ്യേററ ശ്രമം നടന്നു.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജോയ്‌സ് ജോര്‍ജ് എംപി ഉള്‍പ്പെടെയുള്ള സംഘമാണ് മന്ത്രിയുടെ വാഹനം തടഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപിയുടെ വാഹനം തടഞ്ഞു.


No comments:
Post a Comment