മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ജിദ്‌ഹഫ്‌സ് ഏരിയയില്‍ പെരുന്നാള്‍ ദിനത്തില്‍ ഈദ് മുസ്വല്ല സംഘടിപ്പിച്ചു.
Keywords: Gulf, Manama, Eid, Samastha, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നിലവില്‍ വിശ്വാസികള്‍ക്കെല്ലാം ഒരുമിച്ച് നമസ്‌കരിക്കാന്‍ സൌകര്യമില്ലാത്ത ഈ ഭാഗത്ത് കഴിഞ്ഞ എതാനും വര്‍ഷമായി സമസ്‌തയുടെ ഈദ് മുസ്വല്ല നടന്നു വരുന്നുണ്ട്.
ഇവിടെ നടക്കുന്ന പെരുന്നാള്‍ നിസ്‌കാരത്തില്‍ മലയാളികള്‍ക്കു പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് അടക്കമുള്ള വിവിധ രാജ്യങ്ങളിലെ നിരവധി വിശ്വാസികളും പങ്കെടുക്കാറുണ്ട്. കാലത്ത് ആറുമണിയോടെ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിനും ഖുതുബക്കും ശൌക്കത്തലി ഫൈസി വയനാട് നേതൃത്വം നല്‍കി.


No comments:
Post a Comment