ശാസ്താംകോട്ട: മനക്കര കിഴക്കേവിള ശ്രീമന്ദിരത്തില്‍ കരസേന ഉദ്യോഗസ്ഥന് ശ്രീകുമാര്‍ പിന്നോട്ടെടുത്ത ജീപ്പ് തട്ടി നാലു വയസ്സുകാരന് മകന് വിശാഖ് മരിച്ചു. മകള്‍ ലാവണ്യയെ (ഏഴ്) പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം. തിരുവനന്തപുരത്ത് ആര്‍മി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ശ്രീകുമാറും ഭാര്യ ദീപയും കുട്ടികളുമായി മുതുപിലാക്കാട്ട് ദീപയുടെ വീട്ടിലെത്തിയതാണ്. കുട്ടികളെയും ദീപയെയും ഇറക്കി സ്വന്തം വീട്ടിലേക്കു പോരാന്‍ വാഹനം തിരിക്കുമ്പോഴായിരുന്നു അപകടം. സാരമായി പരുക്കേറ്റ വിശാഖിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും വൈകിട്ടു മരിച്ചു.

Keywords: Kollam, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment