കൊച്ചി: വൈദ്യുതി മോഷണത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്ന കെ.എസ്.ഇ.ബി വിജിലന്‍സ് കമ്മീഷണര്‍ ഋഷിരാജ്സിങിന്‍െറ വലയില്‍ മുന്‍ മന്ത്രി ടി.എച്ച് മുസ്തഫയും കുടുങ്ങി.
Keywords: Kerala News, TH Musthafa, Kseb, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കാര്‍ഷിക ആവശ്യത്തിനുള്ള വൈദ്യുതി ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിച്ചതിനു മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫയില്‍നിന്നു വൈദ്യുതി വകുപ്പ് 40,000 രൂപ പിഴ ഈടാക്കി.
കൃഷിക്കുപയോഗിക്കേണ്ട വൈദ്യുതി ഉപയോഗിച്ചു വീട്ടിലെ ലൈറ്റുകളും മോട്ടോറും പ്രവര്‍ത്തിപ്പിച്ചെന്നു കണെ്ടത്തിയതിനെത്തുടര്‍ന്നാണു പിഴ ഈടാക്കിയത്. വ്യാഴാഴ്ച രാവിലെയാണു മുസ്തഫയുടെ മാറമ്പള്ളിയിലെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. വൈദ്യുതി ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ എഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
പെരുമ്പാവൂര്‍ മേഖലയില്‍ വന്‍തോതില്‍ വൈദ്യുതി മോഷണം നടക്കുന്നതായി വിജിലന്‍സ് ഓഫീസറുടെ തിരുവനന്തപുരം ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാഴ്ചയായി മേഖലയില്‍ പരിശോധന നടക്കു ന്നുണ്ട്.

No comments:
Post a Comment