കോഴിക്കോട്: വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ധൂര്ത്തും ആഡംഭരങ്ങളും അനിസ്ലാമിക കാര്യങ്ങളും ഒഴിവാക്കുന്നതിന് മുസ്ലിം സമൂഹം മുന്നോട്ട് വരണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്.
ത്യാഗത്തിന്റെയും ആത്മസമര്പ്പണത്തിന്റെയും ഓര്മ്മകള് പുതുക്കുന്ന ബലിപെരുന്നാള് സുദിനത്തില് വിവാഹാഘോഷങ്ങളിലെ ധൂര്ത്തിനും ആര്ഭാടത്തിനും അനിസ്ലാമിക പ്രവണതകള്ക്കുമെതിരെ എല്ലാ മഹല്ലുകളിലും ബോധവല്ക്കരണ പ്രസംഗങ്ങള് നടത്തണമെന്ന് ഹൈദരലി തങ്ങള് അഭ്യര്ത്ഥിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ത്യാഗത്തിന്റെയും ആത്മസമര്പ്പണത്തിന്റെയും ഓര്മ്മകള് പുതുക്കുന്ന ബലിപെരുന്നാള് സുദിനത്തില് വിവാഹാഘോഷങ്ങളിലെ ധൂര്ത്തിനും ആര്ഭാടത്തിനും അനിസ്ലാമിക പ്രവണതകള്ക്കുമെതിരെ എല്ലാ മഹല്ലുകളിലും ബോധവല്ക്കരണ പ്രസംഗങ്ങള് നടത്തണമെന്ന് ഹൈദരലി തങ്ങള് അഭ്യര്ത്ഥിച്ചു.


No comments:
Post a Comment