കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയിലെ മുന്‍ ഗള്‍ഫുകാരന്‍ ജാസിറിന്റെ ഭാര്യ ഷഫീദയെ (19) ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പ്രാഥമീക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച രാവിലെയാണ് അയല്‍ വാസിയും റിക്ഷാ ഡ്രൈവറുമായ ഷംസുദ്ദീ ന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ഷഫീദയുടെ മൃതദേഹം കണ്ടെത്തിയത്. പരേതനായ പാറപ്പള്ളിയിലെ അസീസിന്റെ മകനാണ് ഷഫീദയുടെ ഭര്‍ത്താവ് ജാസിര്‍. ആദൂര്‍ കാട്ടിപ്പാറയിലെ ഹമീദ്- ഖൈറുന്നിസ ദമ്പതികളുടെ മകളാണ് ഷഫീദ. മൂന്ന് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്.
ഹൊസ്ദുര്‍ഗ് തഹസി ല്‍ദാര്‍ സുകുമാരന്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ചെയ്ത് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനയച്ച മൃതദേഹം വൈകീട്ട് ഷഫീദയുടെ നാടായ ആദൂരില്‍ കൊണ്ടുപോയി സംസ്‌ക്കരിച്ചു.
നവവധു ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃ വീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വെള്ളിയാഴ്ച രാവിലെയാണ് അയല്‍ വാസിയും റിക്ഷാ ഡ്രൈവറുമായ ഷംസുദ്ദീ ന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ഷഫീദയുടെ മൃതദേഹം കണ്ടെത്തിയത്. പരേതനായ പാറപ്പള്ളിയിലെ അസീസിന്റെ മകനാണ് ഷഫീദയുടെ ഭര്‍ത്താവ് ജാസിര്‍. ആദൂര്‍ കാട്ടിപ്പാറയിലെ ഹമീദ്- ഖൈറുന്നിസ ദമ്പതികളുടെ മകളാണ് ഷഫീദ. മൂന്ന് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്.
ഹൊസ്ദുര്‍ഗ് തഹസി ല്‍ദാര്‍ സുകുമാരന്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ചെയ്ത് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനയച്ച മൃതദേഹം വൈകീട്ട് ഷഫീദയുടെ നാടായ ആദൂരില്‍ കൊണ്ടുപോയി സംസ്‌ക്കരിച്ചു.
മൃതദേഹത്തോടൊപ്പം ജാസിര്‍, ആദൂരിലേക്ക് പോകുന്നതിനെ ഷഫീദയുടെ വീട്ടുകാരും ബന്ധുക്കളും ശക്തമായി എതിര്‍ത്തു. മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതോടെ മാനസീകവും ശാരീരികവുമായ പീഢനങ്ങള്‍ ഭര്‍തൃവീട്ടില്‍ ഷഫീദയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
അടുത്ത ദിവസം ജാസിറിനെയും ബന്ധുക്കളെയും അയല്‍വാസികളെയും പോലീസ് വിശദമായി ചോദ്യം ചെയ്യും.

No comments:
Post a Comment