Latest News

കെ.എം.സി.സി കുടുംബ സംഗമം: ബ്രോഷര്‍ പ്രകാശനം ചെയ്തു

ദുബൈ: കെ.എം.സി.സി.ദുബൈ കാസര്‍കോട് ജില്ലാ കുടുംബ സംഗമം ബ്രോഷര്‍ കെ.എം.സി.സി.കേന്ദ്ര വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ ജില്ലാ കെ.എം.സി.സി.ഉപദേശക സമിതി ചെയര്‍മാന്‍ എം.എ മുഹമ്മദ് കുഞ്ഞിക്ക് കൈമാറി പ്രകാശനം ചെയ്തു.


Keywords: Gulf News, KMCC, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.