പഴയങ്ങാടി ജനതാ ക്ലബ്ബിന് സമീപത്തെ നസീര്‍ അഹമ്മദിന്റെയും നബീലയുടെയും മകളായ നിസാല ആണ് മരിച്ചത്. അബുദാബിയില്‍ അല്‍ ദറൂദ് സക്കകൂളില്‍ പഠിക്കുന്ന കുട്ടി ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് സ്‌കൂളിലേക്ക് ബസില്‍ പോയതാണ്. എയര്‍ കണ്ടീഷന്‍ ബസില്‍ കുട്ടി ഉറങ്ങിപ്പോയിരുന്നു. പൂര്‍ണമായും അടച്ച് എസി ഓഫാക്കി ജീവനക്കാര്‍ ബസ് സ്‌കൂളില്‍ പാര്‍ക്ക് ചെയ്തു.
12 മണിക്ക് സ്‌കൂള്‍ വിട്ട ശേഷം ബസ് തുറന്നുനോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. ബസിനകത്ത് ശ്വാസം കിട്ടാതെ മരിച്ചതാണെന്നു കരുതുന്നു. കുട്ടികളെ നോക്കുന്ന ആയയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹഡ്‌കോയില്‍ അക്കൗണ്ടന്റായ നസീര്‍ അഹമ്മദിന്റെ കുടുംബം പത്തുവര്‍ഷത്തോളമായി അബുദാബിയിലാണ്. സഹോദരി: ആസിഫ.

Keywords: Gulf News, Abu Dhabi, School Bus, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment