കാസര്‍കോട്: പെരുന്നാള്‍ ആഘോഷിക്കാന്‍ മംഗലാപുരം വിമാനത്താവളം വഴി നാട്ടില്‍ വന്ന കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രവാസികുടെ എത്താന്‍ വൈകിയ ലഗേജുകള്‍ ജില്ലയിലെ ചില ട്രാവല്‍സുകളിലൂടെ വിതരണം തുടങ്ങി.
ദുബൈയില്‍ നിന്നു വെള്ളിയാഴ്ച രാത്രി 10.30 ന് പുറപ്പെട്ടു ശനിയാഴ്ച പുലര്‍ച്ചെ മംഗലാപുരത്തെത്തിയ ഐ.എക്‌സ്.384 എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകളാണ് എത്താതിരുന്നത്.
ലഗേജിന് വേണ്ടി മണിക്കൂറുകളോളം കാത്തുനിന്ന യാത്രക്കാരോട് അടുത്ത ഫ്‌ളൈറ്റിന് ലഗേജെത്തുമെന്നായിരുന്നു അന്ന് അധികൃതര്‍ മറുപടി നല്‍കിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലഗേജിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതനിടെയാണ് എയര്‍ ഇന്ത്യ പ്രത്യേക വാഹനത്തില്‍ തിങ്കളാഴ്ച രാത്രി കാസര്‍കോട്ടെ മൗലവി ട്രാവല്‍സിലും ഉദുമയിലുളള ഓര്‍ബിററ് ട്രാവല്‍സിലുമെത്തിച്ചത്. മൗലവി ട്രാവല്‍സില്‍ 150 പേരുടെയും ഓര്‍ബിററില്‍ 40 പേരുടെ ലഗേജുംകളുമാണ് എത്തിയത്. യാത്രക്കാരെ എയര്‍ ഇന്ത്യ അധികൃതര്‍ നേരിട്ട് വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുളളവര്‍ ട്രാവല്‍സുകളിലെത്തി ലഗേജുകള്‍ കൈപ്പററുന്നുണ്ട്.

Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment