മലപ്പുറം: എയര്‍ ഇന്ത്യയുടെ ഷാര്‍ജ വിമാനത്തില്‍ ചൊവ്വാഴ് ച രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി അഫ്‌സല്‍ അലിയില്‍ നിന്ന് 400 ഗ്രാം സ്വര്‍ണം പിടികൂടി.
Keywords: Kasaragod News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബാഗേജിനുള്ളില്‍ ആണികളുടെ രൂപത്തിലാക്കിയാണു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് ഇന്റലിജന്‍സ് ചോദ്യം ചെയ്തുവരുന്നു.


No comments:
Post a Comment