Latest News

ഫ്‌ളെക്‌സ് നിരോധനം: മാര്‍ച്ചിനിടെ തൊഴിലാളി ആത്മഹത്യയ്ക്കു ശ്രമിച്ചു

ആലപ്പുഴ: ഫ്‌ളെക്‌സ് നിരോധനത്തിനെതിരെ ഫ്‌ളെക്‌സ് മേഖലയിലെ തൊഴിലാളികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ ഫ്‌ളെക്‌സ് പ്രിന്റിങ് തൊഴിലാളി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. 

ആലപ്പുഴ സ്വദേശി സനല്‍ ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.