കൊരക്കോട് ബിലാല്‍ നഗറിലെ ഷരീഫിന്റെ മകന്‍ ഷബീബിനെ (21) യാണ് ട്രെയിന്‍ യാത്രയ്ക്കിടെ ആരിക്കാടിക്കും കുമ്പളയ്ക്കും ഇടയില്‍ കാണാതായത്.
വൈകിട്ട് മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 56656 പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഷബീബിനെ ട്രെയിന്‍ ആരിക്കാടിയില്‍ എത്തിയപ്പോള്‍ കാണാതായി എന്നാണ് കൂടെയുണ്ടായിരുന്ന സഹപാഠി ബന്ധുക്കളെയും മറ്റും അറിയിച്ചത്.
മംഗലാപുരം ശ്രീദേവി കോളജില്‍ ഇന്റീരിയര്‍ ഡിസൈനര്‍ കോഴ്‌സിന് പഠിക്കുകയാണ് ഷബീബ്.
മംഗലാപുരം ശ്രീദേവി കോളജില്‍ ഇന്റീരിയര്‍ ഡിസൈനര്‍ കോഴ്‌സിന് പഠിക്കുകയാണ് ഷബീബ്.


No comments:
Post a Comment