കാഞ്ഞങ്ങാട് : അജാനൂര്‍ പഞ്ചായത്ത് 22-ാം വാര്‍ഡ് മുക്കൂട് കാരക്കുന്ന് അംഗണ്‍വാടിയുടെ കെട്ടിടോദ്ഘാടനം അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നസീമ ടീച്ചര്‍ നിര്‍വ്വഹിച്ചു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കൃഷ്ണന്‍, മേഴ്‌സി മാത്യു, മൊയ്തീന്‍ ഹാജി കാരയില്‍, സി.എം.കുഞ്ഞാമദ്, കെ.കെ.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സാവിത്രികുട്ടി സ്വാഗതവും കെ.റിയാസ് നന്ദിയും പറഞ്ഞു.


No comments:
Post a Comment