Latest News

സമയപരിധി ലംഘിച്ച് മൈക്ക് ഉപയോഗം; രണ്ട് പേര്‍ക്കെതിരെ കേസ്

തൃക്കരിപ്പൂര്‍: നവരാത്രി ആഘോഷത്തില്‍ സമയപരിധി ലംഘിച്ച് മൈക്ക് ഉപയോഗിച്ചതിന് രണ്ട് പേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. 

വലിയപറമ്പ് ഗുളികന്‍ ദേവസ്ഥാനത്ത് നവരാത്രി ആഘോഷത്തിനിടെയാണ് സമയപരിധി കഴിഞ്ഞിട്ടും മൈക്ക് ഉപയോഗിച്ചത്. ക്ഷേത്രകമ്മിറ്റിയംഗം കുമാരനെതിരെയും മൈക്ക് ഓപ്പറേറ്റര്‍ വലിയപറമ്പിലെ സജിത്തിനെതിരെയുമാണ് കേസ്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.