രാജസ്ഥാന്‍: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം നാട്ടുകാര്‍ മുറിച്ചു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് സംഭവം. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാല്‍പ്പത് വയസ്സ് പ്രായമുള്ള ഇയാളെ നാട്ടുകാര്‍ പിടികൂടുന്നത്.
ഇയാളെ ജനക്കൂട്ടം ഒരു മണിക്കൂറോളം മര്‍ദ്ദിച്ചതിന് ശേഷം കശാപ്പ് ശാലയില്‍ കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ച് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇയാളെ പന്നീട് വഴിയില്‍ ഉപേക്ഷിച്ചു.
വഴിയരികില്‍ ചോര വാര്‍ന്നൊലിച്ച നിലയില്‍ ഇയാളെ കണ്ടിട്ടും ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് ദൃക്‌സാക്ഷി പറയുന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള ശിക്ഷയാണിതെന്നും ഇയാള്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും പോലീസ് വ്യക്തമാക്കി.
Keywords: National News, Rajasthan News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഇയാളെ ജനക്കൂട്ടം ഒരു മണിക്കൂറോളം മര്‍ദ്ദിച്ചതിന് ശേഷം കശാപ്പ് ശാലയില്‍ കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ച് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇയാളെ പന്നീട് വഴിയില്‍ ഉപേക്ഷിച്ചു.
വഴിയരികില്‍ ചോര വാര്‍ന്നൊലിച്ച നിലയില്‍ ഇയാളെ കണ്ടിട്ടും ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് ദൃക്‌സാക്ഷി പറയുന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള ശിക്ഷയാണിതെന്നും ഇയാള്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും പോലീസ് വ്യക്തമാക്കി.

No comments:
Post a Comment