മംഗലാപുരം: കേന്ദ്ര റയില്‍വേ മന്ത്രി ഡി.വി. സദാനന്ദ ഗൗഡയുടെ മാതാവ് മണ്ടെക്കോല്‍ ദേവറഗുണ്ടെ കമല (93) നിര്യാതയായി. പുലര്‍ച്ചെ 2.45ന് മണ്ടെക്കോലിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതയായി ചികില്‍സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച മണ്ടെക്കോലില്‍ നടക്കും. സദാനന്ദ ഗൗഡയുടെ സഹോദരി സാവിത്രി കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഭര്‍ത്താവ് പരേതനായ ദേവറഗുണ്ടെ വെങ്കപ്പ ഗൗഡ. മറ്റുമക്കള്‍: ഡി.വി. ശിവറാം, രത്‌നാവതി, ഡി.വി. ഭാസ്‌കര, ഡി.വി. സുരേഷ് ഗൗഡ, പരേതയായ സാവിത്രി. മരുമക്കള്‍: വീണ, എച്ച്.ഡി. ശിവറാം, ഡാറ്റി സദാനന്ദ ഗൗഡ, പരേതയായ കുശാലപ്പഗൗഡപ്പ.
Keywords: Manglore, Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഭര്‍ത്താവ് പരേതനായ ദേവറഗുണ്ടെ വെങ്കപ്പ ഗൗഡ. മറ്റുമക്കള്‍: ഡി.വി. ശിവറാം, രത്‌നാവതി, ഡി.വി. ഭാസ്‌കര, ഡി.വി. സുരേഷ് ഗൗഡ, പരേതയായ സാവിത്രി. മരുമക്കള്‍: വീണ, എച്ച്.ഡി. ശിവറാം, ഡാറ്റി സദാനന്ദ ഗൗഡ, പരേതയായ കുശാലപ്പഗൗഡപ്പ.

No comments:
Post a Comment