Latest News

പൂച്ചക്കാട്ടെ വടക്കന്‍ അബൂബക്കര്‍ ഹാജി നിര്യാതനായി

പൂച്ചക്കാട്: പൂച്ചക്കാട് ജമാഅത്ത് കമ്മിററി വൈ.പ്രസിഡണ്ട് വടക്കന്‍ അബൂബക്കര്‍ ഹാജി (65) നിര്യാതനായി.
ഭാര്യ: ബീഫാത്തിമ്മ, മക്കള്‍: ഷെരീഫ്, മുജീബ്, നസീറ, നസീമ.

മരുമക്കള്‍: റിസാന, റംസീന, അബ്ബാസ് ഉദുമ, അബ്ദുല്‍സലാം. കെ.വി (കെ.വി ഗ്രൂപ്പ് കുവൈററ്).
സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല വടക്കന്‍, കുഞ്ഞഹമ്മദ് വടക്കന്‍, ആയിഷ, ഫാത്തിമ, ആമിന കല്ലിങ്കാല്‍, പരേതനായ മുഹമ്മദ് കുഞ്ഞി വടക്കന്‍



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.