ഉദുമ: ഉദുമ തെക്കേക്കരയിലെ പരതേനായ ഹുസ്സന്‍ മുക്രിയുടെ ഭാര്യ ബീഫാത്തിമ (102) നിര്യാതയായി
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മക്കള്‍: മുഹമ്മദ് കുഞ്ഞി കൂളിക്കുന്ന്, അഹമ്മദ് നായന്‍മാര്‍മൂല, അബ്ബാസ് അതിഞ്ഞാല്‍, മറിയുമ്മ, പരേതരായ ഹസൈനാര്‍ തെക്കേക്കര, ബീവി
മരുമക്കള്‍: ആയിഷാബി പാക്യാര, നഫീസ ഒറവങ്കര, ആമിന മാണിക്കോത്ത്, പരേതരായ മുഹമ്മദ് കുഞ്ഞി പരപ്പ, തെക്കേക്കര മുഹമ്മദ്കുഞ്ഞി


No comments:
Post a Comment