Latest News

സലാം കരിപ്പൊടി നിര്യാതനായി

കാസര്‍കോട്: ഫോര്‍ട്ട്‌റോഡിലെ പരേതരായ കരിപ്പൊടി കായിഞ്ഞിയുടെയും റുഖിയാബിയുടെയും മകന്‍ സലാം കരിപ്പൊടി (60) നിര്യാതനായി. ട്രാഫിക്ക് ജംഗ്ഷനിലെ ഫാന്‍സി ഫുഡ്‌വെയര്‍ ഉടമയായിരുന്നു. 

ഭാര്യ: റംല. മക്കള്‍: സമീര്‍ (സൗദി), ഷെദ്‌റ മേല്‍പറമ്പ്, ഷാക്കിര്‍ സ്വലാഹി. മരുമക്കള്‍: ഫസല്‍ ചളിയങ്കോട്, നൂറ തളങ്കര, നുസ്‌റത്ത് ചെമ്മനാട്. സഹോദരങ്ങള്‍: റസാഖ് കരിപ്പൊടി (ഗാലക്‌സി ഫൂട്‌വെയര്‍ കാസര്‍കോട്), ആയിഷ ആനവാതിക്കല്‍, സഫിയ ഫോര്‍ട്ട്‌റോഡ്, റംല മംഗലാപുരം, മിസാറുന്നിസ പുളിക്കൂര്‍, കൗല ചെട്ടുംകുഴി, സുമയ്യ ചൗക്കി, പരേതയായ മൈമൂന ചെര്‍ക്കള.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.