കാസര്‍കോട്: ബുധനാഴ്ച രാവിലെ മൈസൂര്‍ നഞ്ചന്‍കോട്ട് കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ ബേവിഞ്ച കടവത്തെ അബ്ദുല്‍ അസീസി(34)ന്റെ മൃതദേഹം കണ്ടെത്തി. വെളളിയാഴ്ച രാവിലെ 7.30 ഓടെയാണ് മൃതദേഹം ലഭിച്ചത്. ആശുപത്രിയിലേക്ക് മാററിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.
പൊലീസും ഫയര്‍ഫോഴ്സും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓടിഏത്തിയ ഇരുന്നൂറിലേറെ വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും കഴിഞ്ഞ രണ്ട് ദിവസം തിരച്ചില്‍ തുടരുകയായിരുന്നു.
വിവിധ ബിസിനസ് സംരംഭങ്ങളുള്ള അസീസ് ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ടാണ് സഹോദരന് ഷുക്കൂറിനും കൂട്ടുകാരന് അസീസിനുമൊപ്പം മൈസൂരിലേക്ക് പുറപ്പെട്ടത്.
ബേവിഞ്ച കടവത്തെ പരേതനായ അബ്ദുല്‍ ഖാദര്‍ ഹാജി ഖദീജ ദമ്പതികളുടെ മകനാണ്. മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ ഭാര്യാസഹോദരിയുടെ മകനാണ്.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പൊലീസും ഫയര്‍ഫോഴ്സും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓടിഏത്തിയ ഇരുന്നൂറിലേറെ വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും കഴിഞ്ഞ രണ്ട് ദിവസം തിരച്ചില്‍ തുടരുകയായിരുന്നു.
വിവിധ ബിസിനസ് സംരംഭങ്ങളുള്ള അസീസ് ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ടാണ് സഹോദരന് ഷുക്കൂറിനും കൂട്ടുകാരന് അസീസിനുമൊപ്പം മൈസൂരിലേക്ക് പുറപ്പെട്ടത്.
ബേവിഞ്ച കടവത്തെ പരേതനായ അബ്ദുല്‍ ഖാദര്‍ ഹാജി ഖദീജ ദമ്പതികളുടെ മകനാണ്. മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ ഭാര്യാസഹോദരിയുടെ മകനാണ്.
No comments:
Post a Comment