കാഞ്ഞങ്ങാട്: എറണാകുളത്തേക്കു നികുതി വെട്ടിച്ചു കടത്താന്‍ ശ്രമിച്ച 20 ലക്ഷം രൂപയുടെ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് സ്ക്വാഡ് പിടികൂടി. 6.02 ലക്ഷം രൂപ പിഴയീടാക്കി വാഹനവും ചരക്കും വിട്ടു നല്കി.
മഞ്ചേശ്വരത്തു പ്രാഥമിക പരിശോധന നടത്തി വിട്ട ലോറി സംശയത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് അലാമിപ്പള്ളി ഭാഗത്തു പുനപരിശോധന നടത്തുമ്പോഴാണു വെട്ടിപ്പു കണ്ടെത്തിയത്. തിരുവനന്തപുരത്തേക്കു ലോറിയില്‍ കൊണ്ടു പോയ സ്പോര്‍ട്സ് ഉല്പ്പന്നങ്ങള്ക്കൊപ്പമായിരുന്നു സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്.
മ?ഞ്ചേശ്വരം ചെക്ക് പോസ്റ്റ് കടന്ന ലോറി ഇന്റലിജന്‍സ് ഇന്‍സ്പെക്ടിങ് അസിറ്റന്റ് കമ്മിഷണര്‍ വി.വി.പ്രദീപ് കുമാറിന്റെ നിര്‍ദേശ പ്രകാരം കാഞ്ഞങ്ങാട്ടു വീണ്ടും പരിശോധന നടത്തുകയായിരുന്നു.

Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment