കൊച്ചി: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ചെമ്പരിക്ക -മംഗലാപുരം ഉള്‍പ്പടെ നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും.
കഴിഞ്ഞ ഫെബ്രുവരി 25 നാണ് കേസ് ഇതിനു മുമ്പ് കോടതി പരിഗണിച്ചത്. തുടര്‍ന്ന് വാദം കേള്‍ക്കുന്നതിനായി ആറാഴ്ചത്തേക്കു മാറ്റി. എന്നാല്‍ ആറാഴ്ച കഴിഞ്ഞപ്പോള്‍ കോടതി അവധിയായതിനാല്‍ പിന്നീട് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കഴിഞ്ഞ ഫെബ്രുവരി 25 നാണ് കേസ് ഇതിനു മുമ്പ് കോടതി പരിഗണിച്ചത്. തുടര്‍ന്ന് വാദം കേള്‍ക്കുന്നതിനായി ആറാഴ്ചത്തേക്കു മാറ്റി. എന്നാല്‍ ആറാഴ്ച കഴിഞ്ഞപ്പോള്‍ കോടതി അവധിയായതിനാല്‍ പിന്നീട് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
ഖാസിയുടെ മരുമകന്‍ അഹമ്മദ് ശാഫി ദേളി, ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി, ഖാസി സംയുക്ത സമരസമിതി കണ്‍വീനര്‍ കെ. അബ്ദുല്‍ ഹമീദ്, എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി, കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട മാഹീന്‍ ഹാജി എന്നിവര്‍ നല്‍കിയ ഹരജികളാണു പരിഗണിച്ചത്.
ലോക്കല്‍ പൊലീസിന്റെ കേസിലെ കള്ളകളികളും സി.ബി.ഐ അന്വേഷണത്തിലെ അപാകതകളും ചൂണ്ടികാട്ടി സി.ബി.ഐയുടെ എസ്. പി റാങ്കിനു മുകളിലുള്ള പുതിയ ടീമിനെകൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജികള്‍. സിസ്റ്റര്‍ അഭയ കേസ് പല തവണ അട്ടിമറിക്കപ്പെട്ട പോലെയാണ് ഖാസി കേസിലും സംഭവിച്ചിട്ടുള്ളതെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചൂണ്ടികാട്ടുന്നത്.

No comments:
Post a Comment