കാഞ്ഞങ്ങാട്: മാമ്പള്ളം പാടിയേരയിലെ പരേതനായ എം സുകുമാരന്‍നായരുടെ ഭാര്യ പി ബാലാമണിയമ്മ (82) നിര്യാതയായി. മക്കള്‍: പി രാഘവന്‍ (ടൈലര്‍), പി പത്മനാഭന്‍ (ആധാരമെഴുത്ത്, രാജപുരം), പി പത്മിനി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മരുമക്കള്‍: ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി (സെക്രട്ടറി, കാസര്‍കോട് പ്രസ് ക്ലബ്), പി പി ഇന്ദിര (പായന്നൂര്‍), എ വല്ലി (ബാനം). സഹോദരങ്ങള്‍: പി കുഞ്ഞമ്പുനായര്‍ (ഗുരുപുരം), പരേതരായ പി നാരായണന്‍നായര്‍ (നീലേശ്വരം), പി ലക്ഷ്മി അമ്മ (നീലേശ്വരം), കുഞ്ഞികുട്ടിയമ്മ (മാമ്പള്ളം).
No comments:
Post a Comment