നാദാപുരം: പാറക്കടവ് ദാറുല്‍ഹുദ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നാലരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. തലശ്ശേരി ചുങ്കം എരഞ്ഞോളി പവിത്രം വീട്ടില്‍ ശംസുദ്ദീന്‍(18), കണ്ണൂര്‍ പാറാട് കുണ്ടാഞ്ചേരിന്‍റവിട മുബശ്ശിര്‍(19) എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ സ്‌കൂളിനോട് ചേര്‍ന്ന് താമസിച്ചാണ് മതപഠനം നടത്തുന്നത്. പീഡനത്തിനിരായായ എല്‍കെജി വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പാചകക്കാരുടെ മുറിയില്‍ വച്ചാണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചത്. തിരിച്ചറിയല്‍ പരേഡില്‍ പെണ്‍കുട്ടി ഇവരെ തിരിച്ചറിയുകയായിരുന്നു.
വെളളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത സ്‌കൂള്‍ ബസിന്റെ ക്ലീനര്‍ മുനീറിനെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. സര്‍വകക്ഷി സംഘം പൊലീസുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇയാളെ വിട്ടയച്ചത്. വെളളിയാഴ്ച രാവിലെയാണ് മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഇവര്‍ സ്‌കൂളിനോട് ചേര്‍ന്ന് താമസിച്ചാണ് മതപഠനം നടത്തുന്നത്. പീഡനത്തിനിരായായ എല്‍കെജി വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പാചകക്കാരുടെ മുറിയില്‍ വച്ചാണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചത്. തിരിച്ചറിയല്‍ പരേഡില്‍ പെണ്‍കുട്ടി ഇവരെ തിരിച്ചറിയുകയായിരുന്നു.
വെളളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത സ്‌കൂള്‍ ബസിന്റെ ക്ലീനര്‍ മുനീറിനെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. സര്‍വകക്ഷി സംഘം പൊലീസുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇയാളെ വിട്ടയച്ചത്. വെളളിയാഴ്ച രാവിലെയാണ് മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
No comments:
Post a Comment