Latest News

സ്വര്‍ണവിലയില്‍ ഇടിവ്: പവന് 19,680 രൂപ

കൊച്ചി: സ്വര്‍ണവില ഇടിഞ്ഞ് പവന് 20,000 ത്തിലും താഴെ എത്തി. പവന് 320 രൂപ കുറഞ്ഞ് 19,680 രൂപയായി. ഗ്രാമിന് 40 രൂപ കുറവില്‍ 2,460 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം പവന്‍ വില 20,000 ത്തിലത്തെിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.