ദുബൈ: ജിംഖാന മേല്പറമ്പിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 28 ന് ദുബൈ കിസീസ് കോര്‍ണര്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ നടത്തുന്ന നാലപ്പാട് ഗ്രൂപ്പ് ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. നാലപ്പാട് ഗ്രൂപ്പ് മാനേജര്‍ അഹ് മദ് അഷ്റഫ്, എംപറര്‍ ഷിപ്പിംഗ് കമ്പനി എം.ഡി. നൗഫല്‍ അബ്ദുല്ലക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
ഫ്ളോറ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സി. ബി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. എം.എ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അഹ് മദ് അഷ്റഫ്, മുഹമ്മദ് കുഞ്ഞി ഖാദിരി, മുഹമ്മദ് കീഴൂര്‍, ഹനീഫ മരബയല്‍, അഷ്റഫ് ബ്രിട്ടീഷ്, കെ.എം. ഹസന്, ടി.ആര് ഹനീഫ, അഹ് മദ് കട്ടക്കാല്‍, റഹ് മാന്‍ കൈനോത്ത് എന്നിവര്‍ സംസാരിച്ചു. അമീര്‍ കല്ലട്ര സ്വാഗതവും റഹ് മാന്‍ കാടങ്കോട് നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഫ്ളോറ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സി. ബി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. എം.എ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അഹ് മദ് അഷ്റഫ്, മുഹമ്മദ് കുഞ്ഞി ഖാദിരി, മുഹമ്മദ് കീഴൂര്‍, ഹനീഫ മരബയല്‍, അഷ്റഫ് ബ്രിട്ടീഷ്, കെ.എം. ഹസന്, ടി.ആര് ഹനീഫ, അഹ് മദ് കട്ടക്കാല്‍, റഹ് മാന്‍ കൈനോത്ത് എന്നിവര്‍ സംസാരിച്ചു. അമീര്‍ കല്ലട്ര സ്വാഗതവും റഹ് മാന്‍ കാടങ്കോട് നന്ദിയും പറഞ്ഞു.
No comments:
Post a Comment