Latest News

"മഹര്‍ 2015" സമൂഹ വിവാഹത്തിന്റെ ആല്‍ബം പ്രകാശനം ചെയ്തു

ദുബൈ: ബേക്കല്‍ ഹദ്ദാദ്‌നഗര്‍ ഗോള്‍ഡ്ഹില്‍ മഹര്‍ 2015 സമൂഹ വിവാഹത്തിന്റെ ആല്‍ബം പ്രകാശനം ചെയ്തു. ദുബൈയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ഗ്രാന്‍ഡ് റീജന്‍സി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയദ്ദീന് നല്‍കിയാണ് ആല്‍ബം പ്രകാശനം ചെയ്തത്. 

മഹര്‍2015 ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു .

Keywords: Mahar2015, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.