കാസര്‍കോട്: കഴിഞ്ഞ 18 ന് കാസര്‍കോട് ജനറല്‍ ആശുപത്രി അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. നാരായണ നായക്കില്‍ നിന്ന് ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ മാധുരി എസ് ബോസ് കുഞ്ഞിനെ ഏറ്റുവാങ്ങി. പിന്നീട് ശിശുക്ഷേമ സമിതി കുഞ്ഞിനെ തളിപ്പറമ്പ് പട്ടുവത്തെ സ്നേഹാലത്തില്‍ ഏല്‍പ്പിച്ചു.
18 ന് രാത്രിയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അമമത്തൊട്ടിലില് നാലു ദിവസം പ്രായമുള്ള പെണ്‍ക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളനിറമുള്ള തുണിയില്‍ പൊതിഞ്ഞ് കുഞ്ഞിനെ ഉപേക്ഷിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രി അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന നാലമത്തെ കുഞ്ഞാണ് ഇത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
18 ന് രാത്രിയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അമമത്തൊട്ടിലില് നാലു ദിവസം പ്രായമുള്ള പെണ്‍ക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളനിറമുള്ള തുണിയില്‍ പൊതിഞ്ഞ് കുഞ്ഞിനെ ഉപേക്ഷിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രി അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന നാലമത്തെ കുഞ്ഞാണ് ഇത്.
No comments:
Post a Comment