പള്ളിക്കര: ബേക്കല്‍ ഉപജില്ല പ്രവ്യത്തിപരിചയമേളയില്‍ തുടര്‍ച്ചയായ 8 വര്‍ഷം എല്‍.പി, യു.പി. വിഭാഗങ്ങളില്‍ ഓവറോള്‍ കീരിടം നിലനിര്‍ത്തി അഭിമാനമാവുകയാണ്.
കീക്കാന്‍ രാമചന്ദ്രറാവു മെമ്മോറിയന്‍ ഗവ. യു.പി. സ്‌കൂള്‍ ജില്ലാതല പ്രവ്യത്തിപരിചയമേളയില്‍ ഓവറോള്‍ റണ്ണറപ്പ് കൂടിയാണ് ഈ സ്‌കൂള്‍. സംസ്ഥാനതല മേളയില്‍ പങ്കെടുക്കാന്‍ മൂന്ന് കുട്ടികള്‍ ഈ സ്‌കൂളില്‍ നിന്നും യോഗ്യത നേടിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കീക്കാന്‍ രാമചന്ദ്രറാവു മെമ്മോറിയന്‍ ഗവ. യു.പി. സ്‌കൂള്‍ ജില്ലാതല പ്രവ്യത്തിപരിചയമേളയില്‍ ഓവറോള്‍ റണ്ണറപ്പ് കൂടിയാണ് ഈ സ്‌കൂള്‍. സംസ്ഥാനതല മേളയില്‍ പങ്കെടുക്കാന്‍ മൂന്ന് കുട്ടികള്‍ ഈ സ്‌കൂളില്‍ നിന്നും യോഗ്യത നേടിട്ടുണ്ട്.
No comments:
Post a Comment