കാഞ്ഞങ്ങാട്: ജില്ലാ സാമൂഹ്യ ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മഹാകവി പി.സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ജില്ലയിലെ മികച്ച സ്‌കൂളിനുള്ള ട്രോഫി കരസ്ഥമാക്കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സ്റ്റില്‍ മോഡലില്‍ പി.കൃഷ്‌ണേന്ദു, പി.മാളവിക ഒന്നാംസ്ഥാനവും വര്‍ക്കിംഗ് മോഡലില്‍ പി.പി.അനഘ, എസ്.ദ്രുതി, അറ്റ്‌ലസ് നിര്‍മ്മാണത്തില്‍ നിധിന്‍മാധവ് എന്നിവര്‍ രണ്ടാംസ്ഥാനവും, പ്രാദേശിക ചരിത്ര രചനയില്‍ ഷെറിന്‍ വേണുഗോപാല്‍ എ ഗ്രേഡും നേടി. 31 പോയിന്റ് കരസ്ഥമാക്കിയാണ് ചാമ്പ്യന്‍ഷിപ്പ് നേടിയത്.
കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാന ചാമ്പ്യന്‍മാരായിരുന്നു വെള്ളിക്കോത്ത്.
No comments:
Post a Comment