ബേപ്പൂര്‍: നഗരത്തിലെ ഫ്ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് ചാടി ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ ജീവനൊടുക്കി. ഫെഡറല്‍ ബാങ്ക് ബേപ്പൂര്‍ ശാഖാ മാനേജരായ ആലുവ സ്വദേശി മോഹനന് ആണ് മരിച്ചത്.
ഭാര്യയും രണ്ടു മക്കളും ആലുവയിലാണ്. രാവിലെ 6.10നാണ് സംഭവം. മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി ജഡം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഭാര്യയും രണ്ടു മക്കളും ആലുവയിലാണ്. രാവിലെ 6.10നാണ് സംഭവം. മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി ജഡം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
No comments:
Post a Comment