Latest News

അഭിലാഷിന്റെ കൊല: കാഞ്ഞങ്ങാട് വ്യാഴാഴ്ച തീരദേശ ഹര്‍ത്താല്‍

കാഞ്ഞങ്ങാട്: അഭിലാഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലും അജാനൂര്‍ പഞ്ചായത്തിലും വ്യാഴാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ പി. രാഘവന്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.