മംഗളൂരു: മതംമാറി വിവാഹം നടന്നു നിമിഷങ്ങള്‍ക്കകം വധു വരന്‍മാര്‍ക്ക് നേരെ വധുവിന്റെ ബന്ധുക്കളുടെ ആക്രമണം. മംഗളൂരു ആര്യസമാജിലാണ് സംഭവം. ഹിന്ദു യുവാവായ മധൂഷ്, മുസ്ലിം യുവതിയായ സാഹിദയുമാണ് വെള്ളിയാഴ്ച രാവിലെ ഹിന്ദു മതാചാര പ്രകാരം വിവാഹിതരായത്.
സാഹിദ മതംമാറി പിന്നീട് വിജയലക്ഷ്മി എന്ന പേര് സ്വീകരിച്ചു. വിവാഹ ശേഷം ഉര്‍വ കെറഗ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം ഇരുവരും ബാര്‍ക്കെ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.
Keywords: Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സാഹിദ മതംമാറി പിന്നീട് വിജയലക്ഷ്മി എന്ന പേര് സ്വീകരിച്ചു. വിവാഹ ശേഷം ഉര്‍വ കെറഗ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം ഇരുവരും ബാര്‍ക്കെ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.
No comments:
Post a Comment