ബാരബാങ്കി: ഉത്തര്‍പ്രദേശിലെ ഉള്‍ നാടന്‍ പ്രദേശമായ ബാരബങ്കിയില്‍ അവിഹിത ഗര്‍ഭത്തിന്റെ പേരില്‍ കടുത്ത പീഡനത്തിനിരയായ യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയപ്പോള്‍ കിട്ടിയത് 11.5 കിലോഗ്രാം വലിപ്പമുള്ള മുഴ.
ലഖ്‌നൗവില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെയുള്ള ഗ്രാമത്തിലുള്ള യുവതി വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ തന്നെ ചികിത്സ തേടി. എന്നാല്‍ ഡോക്ടര്‍മാര്‍ വേണ്ടത്ര പരിശോധന നടത്താതെ വേദന സംഹാരികള്‍ നല്‍കി തിരിച്ചയക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വയര്‍ വളര്‍ന്ന് വരാന്‍ തുടങ്ങിയതോടെ നാട്ടുകാരില്‍ നിന്നും കടുത്ത പീഡനമാണ് അനുഭവപ്പെട്ടത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രസവിക്കാത്തിനെ തുടര്‍ന്നാണ് യുവതിയെ വിദഗ്ദ ചികിത്സക്ക് വിധേയയാക്കിയത്.
ഒടുവില്‍ ഡോക്ടര്‍മാര്‍ നടത്തിയ ശസ്ത്രക്രിയയില്‍ പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് 11.5 കിലോഗ്രാം വലിപ്പമുള്ള മുഴ കണ്ടെത്തുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ലഖ്‌നൗവില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെയുള്ള ഗ്രാമത്തിലുള്ള യുവതി വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ തന്നെ ചികിത്സ തേടി. എന്നാല്‍ ഡോക്ടര്‍മാര്‍ വേണ്ടത്ര പരിശോധന നടത്താതെ വേദന സംഹാരികള്‍ നല്‍കി തിരിച്ചയക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വയര്‍ വളര്‍ന്ന് വരാന്‍ തുടങ്ങിയതോടെ നാട്ടുകാരില്‍ നിന്നും കടുത്ത പീഡനമാണ് അനുഭവപ്പെട്ടത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രസവിക്കാത്തിനെ തുടര്‍ന്നാണ് യുവതിയെ വിദഗ്ദ ചികിത്സക്ക് വിധേയയാക്കിയത്.
ഒടുവില്‍ ഡോക്ടര്‍മാര്‍ നടത്തിയ ശസ്ത്രക്രിയയില്‍ പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് 11.5 കിലോഗ്രാം വലിപ്പമുള്ള മുഴ കണ്ടെത്തുകയായിരുന്നു.
No comments:
Post a Comment