ഹോണ്ടയുടെ തന്നെ ട്രിഗറിനോടാണ് പുതിയ യൂനികോണ്‍ സാമ്യമുള്ളത്. അനലോഗ് ഒഴിവാക്കി ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പുത്തന്‍ ഇന്ധന ടാങ്ക്,മുന്നില്‍ ഡിസ്ക് ബ്രേക്ക് 6 സ്പോക്ക് അലോയ് തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകള്‍.
സാരീ ഗാര്‍ഡിന് നല്‍കിയിരിക്കുന്ന പുതിയ സ്റ്റൈല്‍ ശ്രദ്ധേയമാണ്. ആക്റ്റീവക്ക് തുല്യമായ ടെയില്‍ ലൈറ്റ് അല്‍പ്പം ചെറുതാക്കിയിട്ടുണ്ട്. ട്രിഗറിന്െറ പരാജയം യൂനിക്കോണിലൂടെ പരിഹരിക്കാനാകുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment