സൗത്ത് യോര്‍ക്ക്‌ഷെര്‍: കുടുംബം ഉപേക്ഷിച്ചുപോയി വര്‍ഷങ്ങള്‍ക്ക് ശേഷം ഫേസ്‌ബുക്ക് വഴി തിരികെ കിട്ടിയ പിതാവ് മകളെ ലൈംഗികമായി ഉപയോഗിച്ചത് ആറു മാസം. ബ്രിട്ടനില്‍ അഞ്ചു വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പിതാവ് 12 വര്‍ഷം തടവുശിക്ഷ നേരിടാനൊരുങ്ങുകയാണ്. മകള്‍ക്ക് 13 വയസ്സ് മാത്രമുള്ളപ്പോള്‍ പിതാവ് ആറു മാസത്തോളം ദിനംപ്രതി പീഡിപ്പിച്ചതായി കോടതി കണ്ടെത്തി.
പിതാവിന്റെ കടമ ദുരുപയോഗം ചെയ്‌തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇപ്പോള്‍ 18 വയസ്സുള്ള യുവതി അഞ്ചു വര്‍ഷം മുമ്പ് ഫേസ്‌ബുക്കിലെ സുഹൃത്തുക്കള്‍ വഴിയാണ് പെണ്‍കുട്ടി പിതാവിനെ കണ്ടെത്തിയത്. പിന്നാലെ പിതാവ് മകളെ തനിക്കൊപ്പം താമസിക്കാന്‍ സൗത്ത് യോര്‍ക്ക്‌ഷെറില്‍ ക്ഷണിക്കുകയും മാതാവ് 41 കാരനായ തന്റെ മുന്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ മകളെ അനുവദിക്കുകയും ചെയ്‌തു.
വീട്ടില്‍ ഒപ്പം താമസിക്കുന്നതിനിടയില്‍ അധികം ശ്രദ്ധിക്കാതിരുന്ന ഇയാള്‍ കാമുകി പിണങ്ങിപ്പോയതോടെയാണ് മകള്‍ക്ക് നേരെ തിരിഞ്ഞത്. മകള്‍ക്ക് മദ്യം നല്‍കി മയക്കിയ ശേഷമായിരുന്നു പീഡനം. ആറുമാസത്തോളം എല്ലാ ദിവസവും മകളെ ഉപയോഗപ്പെടുത്തുകയും ചെയ്‌തു. പിതാവായതിനാല്‍ ആദ്യമൊന്നും എതിര്‍ക്കാതിരുന്ന പെണ്‍കുട്ടി പിന്നീട് വിവരം ഒരു സോഷ്യല്‍ വര്‍ക്കറോട് പറയുകയായിരുന്നു. പിന്നാലെ കഴിഞ്ഞ വര്‍ഷം കേസും കൊടുത്തു. സംഭവത്തിന്റെ തെളിവുകള്‍ പിതാവിന്റെ മൊബൈലില്‍ നിന്നും കണ്ടെത്തിയതാണ് നിര്‍ണ്ണായകമായത്.
Keywords: International News, MalabarFlash, Malabar Vartha, Malabar News, Malayalam News
പിതാവിന്റെ കടമ ദുരുപയോഗം ചെയ്‌തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇപ്പോള്‍ 18 വയസ്സുള്ള യുവതി അഞ്ചു വര്‍ഷം മുമ്പ് ഫേസ്‌ബുക്കിലെ സുഹൃത്തുക്കള്‍ വഴിയാണ് പെണ്‍കുട്ടി പിതാവിനെ കണ്ടെത്തിയത്. പിന്നാലെ പിതാവ് മകളെ തനിക്കൊപ്പം താമസിക്കാന്‍ സൗത്ത് യോര്‍ക്ക്‌ഷെറില്‍ ക്ഷണിക്കുകയും മാതാവ് 41 കാരനായ തന്റെ മുന്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ മകളെ അനുവദിക്കുകയും ചെയ്‌തു.
വീട്ടില്‍ ഒപ്പം താമസിക്കുന്നതിനിടയില്‍ അധികം ശ്രദ്ധിക്കാതിരുന്ന ഇയാള്‍ കാമുകി പിണങ്ങിപ്പോയതോടെയാണ് മകള്‍ക്ക് നേരെ തിരിഞ്ഞത്. മകള്‍ക്ക് മദ്യം നല്‍കി മയക്കിയ ശേഷമായിരുന്നു പീഡനം. ആറുമാസത്തോളം എല്ലാ ദിവസവും മകളെ ഉപയോഗപ്പെടുത്തുകയും ചെയ്‌തു. പിതാവായതിനാല്‍ ആദ്യമൊന്നും എതിര്‍ക്കാതിരുന്ന പെണ്‍കുട്ടി പിന്നീട് വിവരം ഒരു സോഷ്യല്‍ വര്‍ക്കറോട് പറയുകയായിരുന്നു. പിന്നാലെ കഴിഞ്ഞ വര്‍ഷം കേസും കൊടുത്തു. സംഭവത്തിന്റെ തെളിവുകള്‍ പിതാവിന്റെ മൊബൈലില്‍ നിന്നും കണ്ടെത്തിയതാണ് നിര്‍ണ്ണായകമായത്.
No comments:
Post a Comment